#clash | പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്

#clash | പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്
Apr 26, 2024 08:33 PM | By Athira V

കണ്ണൂർ : ( www.truevisionnews.com  ) ‌പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം. പാനൂർ യുപി സ്കൂൾ 111-ാ നമ്പർ മാതൃകാ ബൂത്തിൽ ചാലഞ്ചിങ്' വോട്ടിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.

ബൂത്തിനകത്ത്' യുഡിഎഫ് ഏജൻറ് മുനീറിനെ എൽഡിഎഫ് ഏജൻ്റ് തല്ലുകയായിരുന്നു. പിന്നാലെ പുറത്തേക്ക് ഓടിയ മുനീറിനെ പിന്തുടർന്ന് എത്തി മർദ്ദിക്കുകയായിരുന്നു.

ഇതോടെ കൂട്ടയടിയായി. മുനീറിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽപ്രവേശിപ്പിച്ചു.

എ സി പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

#LDF #UDF #clash #Panoor #Many #people #were #injured

Next TV

Related Stories
#Rain | വേനൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു; രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്, സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ

May 7, 2024 04:51 PM

#Rain | വേനൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു; രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്, സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ

മുന്നറിയിപ്പുള്ള സമുദ്ര മേഖലകളുടെ വ്യക്തതയ്ക്കായി ഇതിനോടൊപ്പം നൽകിയിട്ടുള്ള ഭൂപടം പരിശോധിയ്ക്കുക. മേൽ പറഞ്ഞ തീയതികളിൽ മുകളിൽ...

Read More >>
#leopard |വളര്‍ത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയി

May 7, 2024 04:44 PM

#leopard |വളര്‍ത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയി

ഒരു മണിയോടെ വീടിന് പിറകില്‍ നിന്ന് ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങി വന്ന് നോക്കിയെങ്കിലും പുലി ഓടുന്നതാണ്...

Read More >>
#VSivankutty | താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകിയത് എന്തിന് ? കാരണം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

May 7, 2024 04:36 PM

#VSivankutty | താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകിയത് എന്തിന് ? കാരണം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

എന്നാൽ വേണ്ടത്ര മനുഷ്യ വിഭവശേഷി ലഭ്യമാകാതെ ഇരിക്കുന്ന സാഹചര്യത്തിൽ മറ്റ് വഴികൾ തേടേണ്ടി...

Read More >>
#lottery | സ്ത്രീശക്തി SS 414 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു

May 7, 2024 04:31 PM

#lottery | സ്ത്രീശക്തി SS 414 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക...

Read More >>
Top Stories