#founddead |10 വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍; ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കുരുങ്ങിയതെന്ന് സംശയം

#founddead |10 വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍; ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കുരുങ്ങിയതെന്ന് സംശയം
Apr 26, 2024 09:47 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫാമിസ് (10) ആണ് മരിച്ചത്.

വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാർ സംഭവം കാണുന്നത്. മുറിയിലെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത്‌ കുരുങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്.

ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ പിതൃസഹോദരൻ പറഞ്ഞു.

കളിക്കുന്നതിനിടയിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയത് ആകാം മരണകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃത്താല പൊലീസ് അന്വേഷണം തുടങ്ങി.

#10yearold #boy #found #dead #his #room #Trithala.

Next TV

Related Stories
#arrest |കൂട്ടുകാരന്‍റെ വീട്ടിൽ നിന്ന് അഞ്ചര പവൻ മോഷ്ടിച്ച കുട്ടികളും വിൽപ്പനക്ക് സഹായിച്ച യുവാക്കളും പിടിയിൽ

May 7, 2024 07:24 PM

#arrest |കൂട്ടുകാരന്‍റെ വീട്ടിൽ നിന്ന് അഞ്ചര പവൻ മോഷ്ടിച്ച കുട്ടികളും വിൽപ്പനക്ക് സഹായിച്ച യുവാക്കളും പിടിയിൽ

കേസെടുത്ത പൊലീസ് കൂട്ടുകാരോട് കാര്യങ്ങൾ ചോദിച്ചെങ്കിലും ഇവർ സംഭവം മറച്ചുവെച്ചു. ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് കുട്ടികൾ കാര്യങ്ങൾ പൊലീസിനോട്...

Read More >>
#BJP|ഇന്നത്തെ വോട്ടെടുപ്പ് ബിജെപിക്ക് പ്രതീക്ഷയും ചങ്കിടിപ്പും

May 7, 2024 07:10 PM

#BJP|ഇന്നത്തെ വോട്ടെടുപ്പ് ബിജെപിക്ക് പ്രതീക്ഷയും ചങ്കിടിപ്പും

2019ലെ കഴിഞ്ഞ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ ബിജെപി കരുത്തറിയിച്ച മണ്ഡലങ്ങളിലാണ് ഇന്നത്തെ...

Read More >>
#westnilevirus |'ഗുരുതരമല്ല, എങ്കിലും ജാഗ്രത പാലിക്കണം'; എന്താണ് വെസ്റ്റ് നൈല്‍ പനി?

May 7, 2024 05:47 PM

#westnilevirus |'ഗുരുതരമല്ല, എങ്കിലും ജാഗ്രത പാലിക്കണം'; എന്താണ് വെസ്റ്റ് നൈല്‍ പനി?

ജാഗ്രത പാലിക്കണമെന്നും കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു....

Read More >>
#fire | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

May 7, 2024 05:44 PM

#fire | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ചങ്ങനാശ്ശേരിയിൽനിന്ന് ഫയർ ഫോഴ്‌സ് സംഘം എത്തിയാണ് തീ...

Read More >>
#accident |വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

May 7, 2024 05:21 PM

#accident |വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

ടിപ്പറിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍...

Read More >>
Top Stories