#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു
Apr 26, 2024 08:49 PM | By Susmitha Surendran

(truevisionnews.com)   വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ പേരാമംഗലത്ത് വോട്ട് ചെയ്യാനെത്തിയയാൾ പോളിങ് ബൂത്തിലെത്തുന്നതിനു മുൻപ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

പേരാമംഗലം സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ പേരാമംഗലം പുത്തൻവീട്ടിൽ നാരായണൻ (77 ) ആണ് മരിച്ചത്.

വോട്ട് ചെയ്യാനായി ബൂത്തിനു മുൻവശം ഓട്ടോയിൽ വന്നിറങ്ങിയ ശേഷം ബൂത്തിലേക്ക് പോകുമ്പോഴാണ് ശാരീരിക അവശതയെ തുടർന്ന് കുഴഞ്ഞു വീണത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണപ്പെട്ടു.


#person #who #came #vote #collapsed #died

Next TV

Related Stories
#accidentcase | യുവതി ടിപ്പര്‍ കയറി മരിച്ച സംഭവം; വിശദീകരണം തേടി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍

May 7, 2024 09:03 PM

#accidentcase | യുവതി ടിപ്പര്‍ കയറി മരിച്ച സംഭവം; വിശദീകരണം തേടി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍

എന്നാല്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. റുക്സാന സ്‌കൂട്ടറിന്റെ...

Read More >>
#Bodyfound | കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

May 7, 2024 08:54 PM

#Bodyfound | കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

പുലര്‍ച്ചെ മുതല്‍ വീട്ടില്‍ നിന്നും കാണാതായ അഖില്‍ പുളിക്കകടവ് പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തുവെന്നാണ്...

Read More >>
#arrest |'ഇതിവിടെ നടപ്പില്ല സലീമേ', നാട്ടുകാർ പലതവണ പറഞ്ഞിട്ടും കേട്ടില്ല; പാതിരാ വരെ 'ഹാൻസും കൂളും' വിൽപ്പന, അറസ്റ്റ്

May 7, 2024 08:52 PM

#arrest |'ഇതിവിടെ നടപ്പില്ല സലീമേ', നാട്ടുകാർ പലതവണ പറഞ്ഞിട്ടും കേട്ടില്ല; പാതിരാ വരെ 'ഹാൻസും കൂളും' വിൽപ്പന, അറസ്റ്റ്

ഇയാളുടെ കടയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 125 ഓളം പാക്കറ്റ് ഹാന്‍സ്, കൂള്‍ ലീഫ് എന്നിവയും...

Read More >>
#temperature |വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രാത്രി താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ താപനില ഉയരും

May 7, 2024 08:41 PM

#temperature |വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രാത്രി താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ താപനില ഉയരും

ചൂടേറിയതും അസ്വസ്ഥതയേറിയതുമായമാ അന്തരീക്ഷ സ്ഥിതി അടുത്ത 2 ദിവസവും തുടരുമെന്നാണ്...

Read More >>
#missingcase | വനത്തിൽ കാണാതായ ആദിവാസി വയോധികയ്ക്കായി തിരച്ചിൽ തുടരുന്നു

May 7, 2024 08:13 PM

#missingcase | വനത്തിൽ കാണാതായ ആദിവാസി വയോധികയ്ക്കായി തിരച്ചിൽ തുടരുന്നു

എന്നാൽ കോടാലി മറന്നെന്നു പറഞ്ഞ് വീണ്ടും കാട്ടിലേക്ക് പോവുകയായിരുന്നു. നേരം ഇരുട്ടിയിട്ടും അമ്മിണിയെ കാണാതായതോടെയാണ് ബന്ധുക്കൾ വനവകുപ്പിൽ വിവരം...

Read More >>
#pinarayivijayan | മുഖ്യമന്ത്രിയുടെ വിദേശയാത്ര; നാളത്തെ മന്ത്രിസഭായോഗം മാറ്റിവെച്ചു

May 7, 2024 08:10 PM

#pinarayivijayan | മുഖ്യമന്ത്രിയുടെ വിദേശയാത്ര; നാളത്തെ മന്ത്രിസഭായോഗം മാറ്റിവെച്ചു

മുഖ്യമന്ത്രി ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് മന്ത്രിസഭാ യോഗം മാറ്റി...

Read More >>
Top Stories