---
title: "നാളെ ഈ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു"
english_title: "Holiday Declared Tomorrow Afternoon for Educational Institutions in Kollam Corporation Limits"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392508/kollam-corporation-local-holiday-education-institutions"
published_at: "2026-11-20T22:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b007f9db64ca_kollam-corporation-local-holiday-education-institutions.jpg"
keywords: ["KollamNews", "LocalHoliday", "EducationInstitutions", "ChampionsBoatLeague", "PresidentTrophy"]
---

# നാളെ ഈ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

> **Lead Summary:** കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവം, ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനൽ എന്നിവ നടക്കുന്നതിനാൽ കൊല്ലം കോർപ്പറേഷൻ പരിധിയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

## Article Content

കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവം, ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനൽ എന്നിവ നടക്കുന്നതിനാൽ കൊല്ലം കോർപ്പറേഷൻ പരിധിയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അഷ്‌ടമുടി കായലിലാണ് ജലോത്സവങ്ങൾ നടക്കുക.സർക്കാർ ഓഫീസുകൾക്കും നാളത്തെ അവധി ബാധകമാണ്‌. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

A local holiday has been declared in Kollam Corporation limits tomorrow afternoon in connection with the President’s Trophy water festival and the Champions Boat League final. The holiday applies to educational institutions, including professional colleges, and government offices, but pre-scheduled examinations will continue as planned.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392508/kollam-corporation-local-holiday-education-institutions)