---
title: "ഒരു കോടി നേടിയ ആ ഭാഗ്യവാൻ നിങ്ങളാണോ?! സമൃദ്ധി SM 80 ലോട്ടറി ഫലം പുറത്ത്"
english_title: "Samrudhi Lottery Results Out; First Prize Is Rs 1 Crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390775/samruddhi-lottery-result-announced-new-"
published_at: "2026-11-08T16:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af0553305bb6_samruddhi-lottery-result-announced-new.jpg"
keywords: ["KeralaLottery", "SamrudhiLottery", "LotteryResults", "KeralaNews", "LotteryDepartment", "SamruddhiLottery", "PrizeMoney"]
---

# ഒരു കോടി നേടിയ ആ ഭാഗ്യവാൻ നിങ്ങളാണോ?! സമൃദ്ധി SM 80 ലോട്ടറി ഫലം പുറത്ത്

> **Lead Summary:** ** കേ**രള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി ലോട്ടറി SM 80 ഫലം പുറത്ത്. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം MX 703439 എന്ന നമ്പരിലെ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ MO 128818 എന്ന ടിക്കറ്റും മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ MZ 218759 എന്ന ടിക്കറ്റും നേടി.

## Article Content

** കേ**രള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി ലോട്ടറി SM 80 ഫലം പുറത്ത്. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം MX 703439 എന്ന നമ്പരിലെ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ MO 128818 എന്ന ടിക്കറ്റും മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ MZ 218759 എന്ന ടിക്കറ്റും നേടി.

കൂടാതെ 5,000 രൂപയുടെ ആശ്വാസ സമ്മാനം MN 703439, MO 703439, MP 703439, MR 703439, MS 703439, MT 703439, MU 703439, MV 703439, MW 703439, MY 703439, MZ 703439 എന്നീ നമ്പറുകൾക്ക് ലഭിച്ചു. 4,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 200 രൂപ, 100 രൂപ എന്നിങ്ങനെയുള്ള മറ്റു സമ്മാനനമ്പറുകളും വകുപ്പ് പ്രസിദ്ധീകരിച്ചു.

സമ്പൂർണ ഫലം കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/ , http://www.keralalotteries.com/ എന്നിവയിൽ ലഭ്യമാകും. 5,000 രൂപയിൽ താഴെയുള്ള സമ്മാനങ്ങൾ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും വാങ്ങിക്കൊള്ളാം. 5,000 രൂപയിലും കൂടുതലുള്ള സമ്മാനങ്ങൾക്ക് ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം.

വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണമെന്നും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണമെന്നും വകുപ്പ് അറിയിച്ചു.

The Kerala State Lotteries Department has announced the Samruddhi Lottery SM 80 results, with the first prize of Rs 1 crore going to ticket MX 703439. The second prize of Rs 25 lakh was won by MO 128818, while the third prize of Rs 5 lakh went to MZ 218759. Complete results are available on the official lottery websites, and winners must submit prize claims within 30 days.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390775/samruddhi-lottery-result-announced-new-)