---
title: "അകത്തുതന്നെ കിടക്കണം...; നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവ് ഉൾപ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി"
english_title: "Nedumbassery Mini Cooper Crash: Bail Pleas of Suhail Sajeev and 3 Others Rejected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389111/nedumbassery-mini-cooper-crash-bail-rejected"
published_at: "2026-10-28T11:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae19112c82d6_nedumbassery-mini-cooper-crash-bail-rejected.jpg"
keywords: ["NedumbasseryCrash", "BailRejection", "SuhailSajeev", "ErnakulamCourt", "AccidentCase"]
---

# അകത്തുതന്നെ കിടക്കണം...; നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവ് ഉൾപ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

> **Lead Summary:** **കൊച്ചി: **നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെ കേസിൽ ഉൾപ്പെട്ട നാലു പ്രതികളുടെയും ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിരസിച്ചത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ തുടരന്വേഷണത്തെയും തെളിവുശേഖരണത്തെയും പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം പൂർണ്ണമായും ശരിവെച്ചാണ് കോടതിയുടെ നിർണായക നടപടി.

## Article Content

**കൊച്ചി: **നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെ കേസിൽ ഉൾപ്പെട്ട നാലു പ്രതികളുടെയും ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിരസിച്ചത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ തുടരന്വേഷണത്തെയും തെളിവുശേഖരണത്തെയും പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം പൂർണ്ണമായും ശരിവെച്ചാണ് കോടതിയുടെ നിർണായക നടപടി.

The Ernakulam Additional Sessions Court has rejected the bail pleas of four accused in the Nedumbassery Mini Cooper accident case, including prime accused Suhail Sajeev. The court accepted the prosecution's argument that granting bail could hamper the ongoing investigation and evidence collection.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389111/nedumbassery-mini-cooper-crash-bail-rejected)