---
title: "സ്വർണം വാങ്ങാൻ നിൽക്കുന്നവർ ഞെട്ടി; സ്വർണവില 1,05,000 കടന്ന് റോക്കറ്റ് വേഗതയിൽ കുതിക്കുന്നു, ഇന്ന് കൂടിയത്?"
english_title: "Gold Price Crosses ₹1.05 Lakh, Rises by ₹400 Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388925/gold-price-crosses-one-lakh-kerala"
published_at: "2026-10-27T10:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae02a342bc03_gold-price-crosses-one-lakh-kerala.jpg"
keywords: ["GoldPrice", "KeralaGoldRate", "GoldMarket", "PreciousMetals", "CommodityNews"]
---

# സ്വർണം വാങ്ങാൻ നിൽക്കുന്നവർ ഞെട്ടി; സ്വർണവില 1,05,000 കടന്ന് റോക്കറ്റ് വേഗതയിൽ കുതിക്കുന്നു, ഇന്ന് കൂടിയത്?

> **Lead Summary:** ** **സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ വർധിച്ചു. പവൻ വിലയിൽ 400 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,135 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ ആണ് പുതിയ നിരക്കുകൾ അറിയിച്ചത്.

## Article Content

** **സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ വർധിച്ചു. പവൻ വിലയിൽ 400 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,135 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ ആണ് പുതിയ നിരക്കുകൾ അറിയിച്ചത്.

കഴിഞ്ഞ ദിവസം പവന് 80 രൂപ കൂടി 1,04,680 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. അതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വില വ്യതിയാനങ്ങളും സാമ്പത്തിക മാറ്റങ്ങളുമാണ് പ്രാദേശിക വിപണിയിലും സ്വർണവിലയെ സ്വാധീനിക്കുന്നത്.

Gold prices in Kerala rose again today, with 22-carat gold increasing by ₹50 per gram and ₹400 per sovereign. The new rate stands at ₹13,135 per gram and ₹1,05,080 per sovereign, according to the Kerala Gold and Silver Merchants Association.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388925/gold-price-crosses-one-lakh-kerala)