---
title: "നാളെ സിപിഎം ഹര്‍ത്താല്‍ ....! നാളെ നടത്താനിരുന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി"
english_title: "Plus One Improvement Exam Postponed Amid CPM Hartal in Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387263/plus-one-improvement-exam-postponed"
published_at: "2026-10-15T22:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad101044bc25_plus-one-improvement-exam-postponed.jpg"
keywords: ["PlusOneExam", "ExamPostponed", "IdukkiHartal", "CPM", "KeralaEducation"]
---

# നാളെ സിപിഎം ഹര്‍ത്താല്‍ ....! നാളെ നടത്താനിരുന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി

> **Lead Summary:** **തിരുവനന്തപുരം: **നാളെ നടക്കേണ്ടിയിരുന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി വെച്ചു. ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ നാളെ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റി വെക്കാൻ പരീക്ഷാ ബോർഡ് തീരുമാനിച്ചത്. ഹർത്താൽ കാരണം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും യാത്രാസൗകര്യങ്ങളിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളും പൂർണ്ണമായി കണക്കിലെടുത്താണ് ഈ നടപടി. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കും.

## Article Content

**തിരുവനന്തപുരം: **നാളെ നടക്കേണ്ടിയിരുന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി വെച്ചു. ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ നാളെ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റി വെക്കാൻ പരീക്ഷാ ബോർഡ് തീരുമാനിച്ചത്. ഹർത്താൽ കാരണം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും യാത്രാസൗകര്യങ്ങളിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളും പൂർണ്ണമായി കണക്കിലെടുത്താണ് ഈ നടപടി. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കും.

The Plus One improvement exam scheduled for tomorrow has been postponed due to the CPM-called hartal in Idukki district over land-related issues. The examination board said the decision was taken to avoid travel difficulties for students and parents, and the revised date will be announced later.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387263/plus-one-improvement-exam-postponed)