---
title: "പന്തുതട്ടാൻ ടർഫിലെത്തി; മടങ്ങിയത് ചേതനയറ്റ്... കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Palakkad Plus One Student Dies After Collapsing While Playing Football on Turf"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383391/palakkad-plus-one-student-dilraj-dies-after-collapsing-while-playing-football"
published_at: "2026-09-19T10:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae19f43f751_palakkad-plus-one-student-dilraj-dies-after-collapsing-while-playing-football.jpg"
keywords: ["Student Death", "Palakkad Student Death", "Plus One Student Death"]
---

# പന്തുതട്ടാൻ ടർഫിലെത്തി; മടങ്ങിയത് ചേതനയറ്റ്... കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** പാലക്കാട്: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്ണപുരം തോട്ടര എല്‍പി സ്‌കൂളിന് സമീപം കോട്ടയില്‍ രാജന്‍-ദീപ ദമ്പതികളുടെ മകനായ ദില്‍രാജ് ആണ് മരിച്ചത്.

## Article Content

പാലക്കാട്: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്ണപുരം തോട്ടര എല്‍പി സ്‌കൂളിന് സമീപം കോട്ടയില്‍ രാജന്‍-ദീപ ദമ്പതികളുടെ മകനായ ദില്‍രാജ് ആണ് മരിച്ചത്.

കരിമ്പുഴയിലെ ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മാങ്ങോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

**English Summary:**

A 16-year-old Plus One student, Dilraj, died after collapsing while playing football with his friends at a turf in Karimpuzha, Palakkad. Dilraj, son of Rajan and Deepa of Kottayil near Thottara LP School in Sreekrishnapuram, collapsed while playing. He was immediately taken to Mangode Hospital, but could not be saved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383391/palakkad-plus-one-student-dilraj-dies-after-collapsing-while-playing-football)