---
title: "കല്യാണച്ചിരി മായുംമുൻപ് ദുരന്തം! ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Sasthamkotta Lake Young Couple Found Dead Pooyappally Abhirami Rajeev Police Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381358/sasthamkotta-lake-young-couple-found-dead-pooyappally-abhirami-rajeev"
published_at: "2026-09-06T14:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d261b826c1_sasthamkotta-lake-young-couple-found-dead-pooyappally-abhirami-rajeev.jpg"
keywords: ["Sasthamkotta Lake Death", "Young Couple Found Dead Kollam", "Pooyappally Valiyode", "Abhirami Rajeev Death"]
---

# കല്യാണച്ചിരി മായുംമുൻപ് ദുരന്തം! ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** ** **കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികൾ മരിച്ച നിലയിൽ . പൂയപ്പള്ളി വാളിയോട് സ്വദേശികളായ അഭിരാമി , രാജീവ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ശാസ്താംകോട്ട കായലിൽ നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

## Article Content

** **കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികൾ മരിച്ച നിലയിൽ . പൂയപ്പള്ളി വാളിയോട് സ്വദേശികളായ അഭിരാമി , രാജീവ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ശാസ്താംകോട്ട കായലിൽ നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ആറ് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാജീവിന്റെ പക്കൽ നിന്ന് മെഡിക്കൽ രേഖകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary:

Young couple found dead in Sasthamkotta lake this morning. Deceased identified as Abhirami 19 and Rajeev 26, natives of Valiyode Pooyappally, married six months ago. Bodies recovered by Fire Force search team. Medical records found from Rajeev. Police started investigation.**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381358/sasthamkotta-lake-young-couple-found-dead-pooyappally-abhirami-rajeev)