---
title: "മഹാറാണി സിൽക്സിൽ വാർഷികാഘോഷവും റംസാൻ ടെലിക്വിസ് സമ്മാനദാനവും സംഘടിപ്പിച്ചു"
english_title: " Malappuram Maharani Silks Annual Celebration Ramzan Tele Quiz Winners Award Distribution Aryadan Shoukath MLA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381352/malappuram-maharani-silks-annual-celebration-ramzan-tele-quiz-award-aryadan-shoukath-new-"
published_at: "2026-09-06T13:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d1f878fad1_malappuram-maharani-silks-annual-celebration-ramzan-tele-quiz-award-aryadan-shoukath.jpg"
keywords: ["Maharani Silks Malappuram", "Annual Celebration Maharani Silks", "Ramzan Tele Quiz Malappuram", "Aryadan Shoukath MLA"]
---

# മഹാറാണി സിൽക്സിൽ വാർഷികാഘോഷവും റംസാൻ ടെലിക്വിസ് സമ്മാനദാനവും സംഘടിപ്പിച്ചു

> **Lead Summary:** **മലപ്പുറം : **മഹാറാണി സിൽക്സിൽ വാർഷിക ആലോഷവും റംസാൻ ടെലിക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. മഹാറാണിസിൽക്സിൽ വച്ച് നടന്ന ചടങ്ങിൽ സൈമൺ സാമൂവൽ സ്വാഗതം പറഞ്ഞു.

## Article Content

**മലപ്പുറം : **മഹാറാണി സിൽക്സിൽ വാർഷിക ആലോഷവും റംസാൻ ടെലിക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. മഹാറാണിസിൽക്സിൽ വച്ച് നടന്ന ചടങ്ങിൽ സൈമൺ സാമൂവൽ സ്വാഗതം പറഞ്ഞു.

ആര്യടൻ ഷൗക്കത്ത് എംഎൽഎ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ മുംതാസ് ബാബു ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. തുടർന്ന് മഹാറാണി സിൽക്സിലെ പ്രമുഖ വ്യക്തികളെ ആദരിക്കുകയും സിൽക്സിലെ മികച്ച പെർഫോമൻസ് കാഴ്ച വെച്ചവർക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടന്നു ഷൈജു കെ ഡേവിഡ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വിനോദ് പി മേനോൻ യു നരേന്ദ്രൻ സനൽകുമാർ ശ്രീ ആന്റണി സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മഹാറാണി ഗ്രുപ്പ് ഡയറക്റ്റർ  ജൂലി ഷൈജുവിന്റെയും മനോരമ ചീഫ് റിപ്പോട്ടർ മഹേഷും ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് സ്റ്റാഫുകളുടെ കലാപരിപാടികളും അരങ്ങേറി. ഷോറൂം മാനേജർ ജഗദീഷ് നന്ദി പറഞ്ഞു.

English Summary:

Annual celebration and Ramzan Tele Quiz winners award distribution held at Maharani Silks Malappuram. Simon Samuel welcomed, Aryadan Shoukath MLA inaugurated, Ward Councillor Mumthas Babu gave felicitation. Prominent personalities honoured and cash awards for best performers. Shaiju K David presided. Group director Julie Shaiju and others attended followed by staff cultural programs.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381352/malappuram-maharani-silks-annual-celebration-ramzan-tele-quiz-award-aryadan-shoukath-new-)