---
title: "ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു"
english_title: "Malayali IPS Officer Shefin Ahamed Odisha Cadre IG Passes Away Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380488/malayali-ips-officer-shefin-ahamed-passes-away-"
published_at: "2026-08-31T08:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94f14ca2adc_malayali-ips-officer-shefin-ahamed-passes-away.jpg"
keywords: ["Shefin Ahamed IPS", "Malayali IPS Officer", "Odisha Crime Branch IG"]
---

# ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **ഒഡിഷ കേഡർ ഉദ്യോഗസ്ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കാൻസർ രോഗബാധിതനായിരുന്നു. ഒഡിഷ ക്രൈംബ്രാഞ്ച് ഐജിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം, ദീർഘകാലം കേരളത്തിലും ജോലി ചെയ്തിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **ഒഡിഷ കേഡർ ഉദ്യോഗസ്ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കാൻസർ രോഗബാധിതനായിരുന്നു. ഒഡിഷ ക്രൈംബ്രാഞ്ച് ഐജിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം, ദീർഘകാലം കേരളത്തിലും ജോലി ചെയ്തിട്ടുണ്ട്.

പ്രമുഖ സിഐടിയു നേതാവായിരുന്ന ഹബീബിന്റെ മകനാണ്. തിരുവനന്തപുരം സിഇടി എൻജിനീയറിങ് കോളേജിൽ നിന്നും എൻജിനീയറിങ് ബിരുദം നേടിയ ശേഷമാണ് അദ്ദേഹം ഐപിഎസ് സ്വന്തമാക്കിയത്.

English Summary:

Malayali IPS officer of Odisha cadre IG Shefin Ahamed passed away. Death while undergoing treatment at private hospital in Thiruvananthapuram. He had worked in Kerala for long, was suffering from cancer. He was Odisha Crime Branch IG. Son of former CITU leader Habeeb. After engineering degree from CET Thiruvananthapuram, he joined IPS.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380488/malayali-ips-officer-shefin-ahamed-passes-away-)