---
title: "കോഴിക്കോട് താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയനിലയിൽ"
english_title: "25-Year-Old Man Found Dead Inside Home in Thamarassery, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380083/thamarassery-25-year-old-man-found-dead-inside-home"
published_at: "2026-08-27T06:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8f8fd7eb635_thamarassery-25-year-old-man-found-dead-inside-home.jpg"
keywords: ["Found Dead", "Suicide", "Kozhikode News"]
---

# കോഴിക്കോട് താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയനിലയിൽ

> **Lead Summary:** കോഴിക്കോട്: താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍ അബദുല്‍ നാസറിന്റെ മകന്‍ ഫാസിലി നെയാണ് വീടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

## Article Content

കോഴിക്കോട്: താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍ അബദുല്‍ നാസറിന്റെ മകന്‍ ഫാസിലി നെയാണ് വീടിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. മാതാവ്: സെക്കീന. സഹോദരങ്ങള്‍: സിനാന്‍, ഫാദിയ ഫെബിന്‍.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)***

**English Summary:**

A 25-year-old man, identified as Fasili, son of Abdul Nasser of Poookkad Kuttikkattil, was found dead inside his home in Thamarassery, Kozhikode. His body is currently kept at Thamarassery Taluk Hospital and will be taken to Kozhikode Medical College after further procedures. His mother is Sekkeena, and his siblings are Sinan and Fadiya Febin. The available information does not state the reason for his death. People experiencing suicidal thoughts are advised to seek professional mental-health support and contact the Disha helpline at 1056 or 0471-2552056.

***
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380083/thamarassery-25-year-old-man-found-dead-inside-home)