---
title: "വടകര അഴിയൂരിൽ വയോധികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി "
english_title: "76 Year Old Man Found Hanging In Azhiyur House Bathroom"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375379/azhiyur-elderly-man-found-hanging-house-bathroom-vatakara"
published_at: "2026-07-29T17:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69e98709201_azhiyur-elderly-man-found-hanging-house-bathroom-vatakara.jpg"
keywords: ["Azhiyur News", "Vadakara", "Death", "Kerala News", "Police"]
---

# വടകര അഴിയൂരിൽ വയോധികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **കോഴിക്കോട്:[ **അഴിയൂരിൽ വയോധികനെ വീടിന്റെ കുളിമുറിയുടെ പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേലത്ത് ഹൗസിൽ കൃഷ്ണൻ നായരുടെ മകൻ ഹരിദാസൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്കും 8 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം.

## Article Content

**കോഴിക്കോട്:[ **അഴിയൂരിൽ വയോധികനെ വീടിന്റെ കുളിമുറിയുടെ പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേലത്ത് ഹൗസിൽ കൃഷ്ണൻ നായരുടെ മകൻ ഹരിദാസൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്കും 8 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം.

വീടിന്റെ കുളിമുറിയുടെ പുറത്തുള്ള ഹുക്കിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ 9 മണിക്ക് വീട്ടിൽ സംസ്കാരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375379/azhiyur-elderly-man-found-hanging-house-bathroom-vatakara)