---
title: "പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു"
english_title: "Content Highlights:- A young man died after being stung by a wasp in Kunnanthanam, Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361740/content-highlights-a-young-man-died-after-being-stung-by-a-wasp-in-kunnanthanam-pathanamthitta"
published_at: "2026-05-25T20:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1463716c2b2_pathanamthitta.jpg"
keywords: ["Latest News", "Wasp Attack", "Death", "Pathanamthitta"]
---

# പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു

> **Lead Summary:** **പത്തനംതിട്ട: **പത്തനംതിട്ട കുന്നന്താനത്ത് യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കുന്നന്താനത്ത് സാന്‍ബി ജേക്കബ് ആണ് മരിച്ചത്.

## Article Content

**പത്തനംതിട്ട: **പത്തനംതിട്ട കുന്നന്താനത്ത് യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കുന്നന്താനത്ത് സാന്‍ബി ജേക്കബ് ആണ് മരിച്ചത്.

വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോള്‍ കടന്നല്‍ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ പതിനൊന്നാം തീയതി ആയിരുന്നു സാന്‍ബിയുടെ വിവാഹം. മറ്റന്നാള്‍ ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361740/content-highlights-a-young-man-died-after-being-stung-by-a-wasp-in-kunnanthanam-pathanamthitta)