---
title: "പാലക്കാട് നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം; യുവാക്കള്‍ക്ക് ദാരുണാന്ത്യം"
english_title: "Accident: Out of control bike crashes into wall; Youths suffer tragic end palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/349198/accident-out-of-control-bike-crashes-into-wall-youths-suffer-tragic-end-palakkad"
published_at: "2026-03-23T10:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0cd5464d34_accident.jpg"
keywords: []
---

# പാലക്കാട് നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം; യുവാക്കള്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **പാലക്കാട്: ** നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം . യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടായി കരിയങ്കോട് സ്വദേശി സുജിത് , പരുത്തിപ്പുള്ളി സ്വദേശി ആകാശ് എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അശ്വിന്‍ സാരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

## Article Content

**പാലക്കാട്: ** നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം . യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടായി കരിയങ്കോട് സ്വദേശി സുജിത് , പരുത്തിപ്പുള്ളി സ്വദേശി ആകാശ് എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അശ്വിന്‍ സാരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/349198/accident-out-of-control-bike-crashes-into-wall-youths-suffer-tragic-end-palakkad)