---
title: "പത്തനംതിട്ട വടശ്ശേരിക്കരയിൽ തീപിടിത്തം"
english_title: "Fire breaks out at Vadasserikkara, Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348836/fire-breaks-out-at-vadasserikkara-pathanamthitta"
published_at: "2026-03-20T20:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd65a4946b3_fire.jpg"
keywords: []
---

# പത്തനംതിട്ട വടശ്ശേരിക്കരയിൽ തീപിടിത്തം

> **Lead Summary:** **പത്തനംതിട്ട: ** പത്തനംതിട്ട വടശ്ശേരിക്കരയിൽ തീപിടിത്തം. പെട്രോൾ പമ്പിനോട് ചേർന്നുള്ള ടയറു കടക്കാണ് തീപിടിച്ചത്. റാന്നി അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.

## Article Content

**പത്തനംതിട്ട: ** പത്തനംതിട്ട വടശ്ശേരിക്കരയിൽ തീപിടിത്തം. പെട്രോൾ പമ്പിനോട് ചേർന്നുള്ള ടയറു കടക്കാണ് തീപിടിച്ചത്. റാന്നി അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348836/fire-breaks-out-at-vadasserikkara-pathanamthitta)