---
title: "സുന്ദരി ചെല്ലമ്മ നിറഞ്ഞാടി ; റിയാലിറ്റി ഷോ താരത്തിന് എ ഗ്രേഡ് "
english_title: "Kalotsavam 2026, A grade for reality show star"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336976/kalotsavam-2026-a-grade-for-reality-show-star"
published_at: "2026-01-18T13:13:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c8f5d48cc3_ARTIST.jpg"
keywords: []
---

# സുന്ദരി ചെല്ലമ്മ നിറഞ്ഞാടി ; റിയാലിറ്റി ഷോ താരത്തിന് എ ഗ്രേഡ് 

> **Lead Summary:** തൃശ്ശുർ : മഴവിൽ വരുമ്പോൾ മനോരമ റിയാലിറ്റി ഷോ ഒരു ചിരി ഇരു ചിരി ബമ്പർ ച്ചിരി, കോമഡി മാസ്റ്റർ , കട്ടുറുമ്പ് എന്നീ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയമായ സിയോണ ഷാജിക്ക് കലോത്സവത്തിൽ കുച്ചുപ്പുടി നാടോടി നൃത്തം എന്നീ വിഭാഗങ്ങളിൽ എ ഗ്രേഡ് നേടി. 2024 ലും നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയിരുന്നു. നാടോടി നൃത്തത്തിൽ ആൽ എൽ വി ദീപേഷും കുച്ചുപ്പുടിയിൽ ആദിത്തുമാണ് പരീശീലനം നൽകിയത്.

## Article Content

തൃശ്ശുർ : മഴവിൽ വരുമ്പോൾ മനോരമ റിയാലിറ്റി ഷോ ഒരു ചിരി ഇരു ചിരി ബമ്പർ ച്ചിരി, കോമഡി മാസ്റ്റർ , കട്ടുറുമ്പ് എന്നീ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയമായ സിയോണ ഷാജിക്ക് കലോത്സവത്തിൽ കുച്ചുപ്പുടി നാടോടി നൃത്തം എന്നീ വിഭാഗങ്ങളിൽ എ ഗ്രേഡ് നേടി. 2024 ലും നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയിരുന്നു. നാടോടി നൃത്തത്തിൽ ആൽ എൽ വി ദീപേഷും കുച്ചുപ്പുടിയിൽ ആദിത്തുമാണ് പരീശീലനം നൽകിയത്.

നാടോടി നൃത്തത്തിൽ സുന്ദരി ച്ചെല്ലമ്മയും കുച്ചുപ്പുടിയിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ ബാല്യത്തിലെ കുറുമ്പുകളും അവതരിപ്പിച്ചു. കോഴിക്കോട് സ്വദേശികളായ ഷാജി - ബീന ദമ്പതികളുടെ മകളാണ്. പിതാവിന്റെ ജോലി ആവശ്യാർഥം ഏറണാകുളത്താണ് താമസം. ജി എച്ച് എസ് എസ് കടയിരുപ്പ് 10 ാം ക്ലാസ് വിദ്യാർത്ഥിനയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336976/kalotsavam-2026-a-grade-for-reality-show-star)