---
title: "കളിച്ചുകൊണ്ടിരിക്കെ ഗ്രൗണ്ടിൽ വിദ്യാർഥികൾക്കിടയിൽ പെട്ടെന്ന് ചുഴലിക്കാറ്റ്; നാശനഷ്ടങ്ങൾ ഇല്ല"
english_title: "A sudden storm broke out among the students on the ground while they were playing;"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335995/a-sudden-storm-broke-out-among-the-students-on-the-ground-while-they-were-playing"
published_at: "2026-01-12T16:14:00+05:30"
category: "Kerala Literature Festival 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964d1c748f48_wind.jpg"
keywords: []
---

# കളിച്ചുകൊണ്ടിരിക്കെ ഗ്രൗണ്ടിൽ വിദ്യാർഥികൾക്കിടയിൽ പെട്ടെന്ന് ചുഴലിക്കാറ്റ്; നാശനഷ്ടങ്ങൾ ഇല്ല

> **Lead Summary:** **കാഞ്ഞിരപ്പള്ളി : ** വിദ്യാർഥികൾ കളിച്ചുകൊണ്ടിരിക്കെ സെന്റ് ഡൊമിനിക്സ് സ്കൂൾ ഗ്രൗണ്ടിൽ ചെറിയ ചുഴലികാറ്റ്. തിങ്കളാഴ്ച ഉച്ചക്ക് 1.45 ഓടെയാണ് സംഭവം.

## Article Content

**കാഞ്ഞിരപ്പള്ളി : ** വിദ്യാർഥികൾ കളിച്ചുകൊണ്ടിരിക്കെ സെന്റ് ഡൊമിനിക്സ് സ്കൂൾ ഗ്രൗണ്ടിൽ ചെറിയ ചുഴലികാറ്റ്. തിങ്കളാഴ്ച ഉച്ചക്ക് 1.45 ഓടെയാണ് സംഭവം.

നാശനഷ്ടങ്ങൾ ഇല്ല. വളരെ കുറച്ചു സമയം മാത്രമേ ചുഴലിക്കാറ്റ് നീണ്ടുനിന്നുള്ളു. പെട്ടെന്ന് ഗ്രൗണ്ടിൽ ചുഴലിക്കാറ്റ് വീശിയത് കുട്ടികളിൽ ഒരേ സമയം ആശങ്കയും കൗതുകവും ഉണ്ടാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335995/a-sudden-storm-broke-out-among-the-students-on-the-ground-while-they-were-playing)