---
title: "യു ഡി എഫ് ഭരിക്കുന്ന ആലുവ നഗരസഭയിൽ വിജിലൻസ് പരിശോധന"
english_title: "Vigilance inspection in Aluva Municipality, which is ruled by UDF."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322109/vigilance-inspection-in-aluva-municipality-which-is-ruled-by-udf"
published_at: "2025-10-23T14:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9f3eead77e_aluva.jpg"
keywords: []
---

# യു ഡി എഫ് ഭരിക്കുന്ന ആലുവ നഗരസഭയിൽ വിജിലൻസ് പരിശോധന

> **Lead Summary:** യു ഡി എഫ് ഭരിക്കുന്ന ആലുവ നഗരസഭയിൽ വിജിലൻസ് പരിശോധന. ശിവരാത്രിയോടനുബന്ധിച്ച് നഗരസഭ നടത്തിയ ഇടപാടുകളിലും ആലുവ മണപുറത്തെ ടെണ്ടർ നടപടികളിലുമുള്ള പരാതികളിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്.

## Article Content

യു ഡി എഫ് ഭരിക്കുന്ന ആലുവ നഗരസഭയിൽ വിജിലൻസ് പരിശോധന. ശിവരാത്രിയോടനുബന്ധിച്ച് നഗരസഭ നടത്തിയ ഇടപാടുകളിലും ആലുവ മണപുറത്തെ ടെണ്ടർ നടപടികളിലുമുള്ള പരാതികളിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്.

നഗരസഭയിൽ ശതാബ്ദി ഫൗണ്ടേഷൻ നിർമ്മിച്ചതിലെ അഴിമതിയും വിജിലൻസ് അന്വേഷിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322109/vigilance-inspection-in-aluva-municipality-which-is-ruled-by-udf)