വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ കുടുങ്ങി; വി​പ​ണി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല വ​രു​ന്ന 118 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മൂന്ന് യുവാക്കൾ പിടിയിൽ

വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ കുടുങ്ങി; വി​പ​ണി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല വ​രു​ന്ന 118 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മൂന്ന് യുവാക്കൾ പിടിയിൽ
Feb 19, 2025 01:21 PM | By VIPIN P V

പാ​റ​ശ്ശാ​ല: (www.truevisionnews.com) അ​മ​ര​വി​ള എ​ക്‌​സൈ​സ് ചെ​ക്പോ​സ്റ്റി​ല്‍ ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ വി​പ​ണി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല വ​രു​ന്ന 118 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു​പേ​ര്‍ എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്റ പി​ടി​യി​ലാ​യി. വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു പ്ര​തി​ക​ള്‍ കു​ടു​ങ്ങി​യ​ത്.

നെ​ടു​മ​ങ്ങാ​ട് ആ​ര്യ​നാ​ട് സ്വ​ദേ​ശി ആ​ദി​ത്യ​ന്‍(23), കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി ദേ​വ​ന്‍ രാ​ജ്(21), നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി സ​ജു സൈ​ജു(22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍നി​ന്ന് എം.​ഡി.​എം.​എ​ക്കു​പു​റ​മെ ക​ഞ്ചാ​വും ക​ണ്ടെ​ത്തി.

ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് സ്വ​കാ​ര്യ ബ​സി​ലാ​യി​രു​ന്നു ഇ​വ​ര്‍ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ​ത്. മൊ​ത്ത​മാ​യി എം.​ഡി.​എം.​എ എ​ത്തി​ച്ച​ശേ​ഷം ചി​ല്ല​റ വി​ല്‍പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്. സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് വി​പ​ണ​നം.

#Stuck #vehicleinspection #three #youths #arrested #grams #MDMA #worth #lakhs #market

Next TV

Related Stories
സ്കൂൾ വിദ്യാർത്ഥികൾക്ക് നാല്  കിലോഗ്രാം വീതം അരി വിതരണം ചെയ്യും

Mar 21, 2025 01:10 PM

സ്കൂൾ വിദ്യാർത്ഥികൾക്ക് നാല് കിലോഗ്രാം വീതം അരി വിതരണം ചെയ്യും

പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...

Read More >>
 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, മധ്യവയസ്‌ക്കന് കഠിനതടവും പിഴയും

Mar 21, 2025 01:07 PM

13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, മധ്യവയസ്‌ക്കന് കഠിനതടവും പിഴയും

2021 ഫിബ്രവരി 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 3 വകുപ്പുകളിലായിട്ടാണ് 10 വര്‍ഷം ശിക്ഷ...

Read More >>
ഷഹബാസ് ബാക്കി വെച്ച ആ​ഗ്രഹം സഫലമാകുന്നു; കുടുംബത്തിന് വീടൊരുങ്ങുന്നു

Mar 21, 2025 12:48 PM

ഷഹബാസ് ബാക്കി വെച്ച ആ​ഗ്രഹം സഫലമാകുന്നു; കുടുംബത്തിന് വീടൊരുങ്ങുന്നു

പൂർവവിദ്യാർഥികൾ, സ്കൂൾ അധ്യാപകർ, മാനേജ്മെന്റ്, പിടിഎ എന്നിവരുമായി സഹകരിച്ചാണ് ഭവനപദ്ധതി...

Read More >>
മകളുടെ ഭർത്താവിനെ കുത്തിക്കൊന്ന അച്ഛന് ജീവപര്യന്തം; മകൾക്ക് രണ്ടരലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Mar 21, 2025 12:38 PM

മകളുടെ ഭർത്താവിനെ കുത്തിക്കൊന്ന അച്ഛന് ജീവപര്യന്തം; മകൾക്ക് രണ്ടരലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം തടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക കൊല്ലപ്പെട്ട സന്ദീപിന്റെ ഭാര്യയും പ്രതിയുടെ മകളുമായ നിനിഷക്ക്...

Read More >>
പോക്സോ കേസ് അതിജീവിതയെ തിരിച്ചറിയുന്ന വസ്തുതകൾ വെളിപ്പെടുത്തി; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

Mar 21, 2025 12:27 PM

പോക്സോ കേസ് അതിജീവിതയെ തിരിച്ചറിയുന്ന വസ്തുതകൾ വെളിപ്പെടുത്തി; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

പെൺകുട്ടിയെ തിരിച്ചറിയുന്ന സന്ദേശമാണ് ഇയാൾ സാമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്....

Read More >>
'ആ​ദ്യം കേ​ട്ട​ത് വെ​ടി​യൊ​ച്ച, ഒ​പ്പം ക​ര​ച്ചി​ലും, ആ​ദ്യം അ​ടു​ക്കാ​ൻ ആ​രും ധൈ​ര്യം കാ​ണി​ച്ചി​ല്ല, നാടിനെ കണ്ണീരിലാഴ്ത്തി രാധാകൃഷ്ണന്റെ മരണം

Mar 21, 2025 12:18 PM

'ആ​ദ്യം കേ​ട്ട​ത് വെ​ടി​യൊ​ച്ച, ഒ​പ്പം ക​ര​ച്ചി​ലും, ആ​ദ്യം അ​ടു​ക്കാ​ൻ ആ​രും ധൈ​ര്യം കാ​ണി​ച്ചി​ല്ല, നാടിനെ കണ്ണീരിലാഴ്ത്തി രാധാകൃഷ്ണന്റെ മരണം

പ​കു​തി​യൊ​ഴി​ഞ്ഞ മ​ദ്യ കു​പ്പി ഇ​വി​ടെ നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൈ​ത്തോ​ക്കാ​ണ് വെ​ടി​വെ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ്...

Read More >>
Top Stories

Entertainment News