കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ​നി​ന്ന് മി​നി ട്ര​ക്ക് മോ​ഷ്ടി​ച്ചു, പ്രതി പിടിയിൽ

കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ​നി​ന്ന് മി​നി ട്ര​ക്ക് മോ​ഷ്ടി​ച്ചു,  പ്രതി പിടിയിൽ
Feb 19, 2025 01:19 PM | By Athira V

കോ​ഴി​ക്കോ​ട്: ( www.truevisionnews.com)  ബീ​ച്ചി​ൽ​നി​ന്ന് മി​നി ട്ര​ക്ക് മോ​ഷ്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ക​ള്ള​ൻ​തോ​ട് സ്വ​ദേ​ശി ത​ത്ത​മ്മ​പ​റ​മ്പി​ൽ റി​യാ​സി​നെ​യാ​ണ് (33) വെ​ള്ള​യി​ൽ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. മു​ക്കം സ്വ​ദേ​ശി റാ​ഷി​ഖി​ന്റെ അ​ശോ​ക് ലെ​യ്‍ല​ന്റ് ദോ​സ്ത് വാ​ഹ​നം തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​വ​ർ​ന്ന​ത്.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും വാ​ഹ​ന​ത്തി​ന്റെ ജി.​പി.​എ​സ് ലൊ​ക്കേ​ഷ​നും പ​രി​ശോ​ധി​ച്ച​പ്പോ​ൾ വാ​ഹ​നം വ​യ​നാ​ട് കാ​ട്ടി​ക്കു​ള​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് അ​വി​ടു​ത്തെ പൊ​ലീ​സി​നെ അ​റി​യി​ച്ച് വാ​ഹ​നം ത​ട​ഞ്ഞു​​വെ​പ്പി​ക്കു​ക​യും പി​ന്നീ​ട് വെ​ള്ള​യി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

എ​സ്.​ഐ സ​ജി ഷി​നോ​ബ്, എ​സ്.​സി.​പി.​ഒ സ​ജി​ത്ത്, സി.​പി.​ഒ ഷി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

#Minitruck #stolen #Kozhikode #beach #accused #arrested

Next TV

Related Stories
കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു

Mar 21, 2025 11:30 AM

കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു

നെക്സ്റ്റ്ലൈൻ സോഫ്റ്റ് വെയർ കമ്പനി ഡിസൈൻ ചെയ്ത വെബ്സൈറ്റ് പ്രെമെൻറ്റോ ടെക്നോളജീസാണ് ഹോസ്റ്റ്...

Read More >>
കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Mar 21, 2025 11:20 AM

കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പോത്തൻകോട് കെഎസ്ഇബി ഓഫിസിലെ അസിസ്റ്റൻ്റ് എഞ്ചിനീയറായിരുന്നു. ഒന്നര മാസം മുൻപാണ് ഇദ്ദേഹത്തിന് പ്രമോഷൻ...

Read More >>
കാക്കനാട് ജില്ലാ ജയിലില്‍ ജാതി അധിക്ഷേപമെന്ന് പരാതി; ഫാർമസിസ്റ്റിൻ്റെ പരാതിയിൽ ഡോക്‌ട‍ർക്കെതിരെ കേസ്

Mar 21, 2025 11:13 AM

കാക്കനാട് ജില്ലാ ജയിലില്‍ ജാതി അധിക്ഷേപമെന്ന് പരാതി; ഫാർമസിസ്റ്റിൻ്റെ പരാതിയിൽ ഡോക്‌ട‍ർക്കെതിരെ കേസ്

പരാതിയിൽ കേസെടുത്ത കൊച്ചി സിറ്റി പൊലീസ് ഡോക്ടർക്കെതിരെ അന്വേഷണം...

Read More >>
സന്തോഷ് ഷൂട്ടേഴ്സ് സംഘത്തിലെ അംഗം; ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്', കൊടും ക്രൂരതയിൽ നടുങ്ങി നാട്

Mar 21, 2025 11:01 AM

സന്തോഷ് ഷൂട്ടേഴ്സ് സംഘത്തിലെ അംഗം; ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്', കൊടും ക്രൂരതയിൽ നടുങ്ങി നാട്

വാഹനങ്ങൾ എത്താൻ സൗകര്യം എന്ന നിലയിലാണ് കൈതപ്രം വായനശാലക്കു സമീപം പുതുതായി വീടുവെക്കാൻ തീരുമാനിച്ചത്. കൃത്യം നിർവഹിക്കുന്നതിന് ഏറെ മുമ്പുതന്നെ...

Read More >>
'പഞ്ഞിക്കിടും, കൊല്ലാനറിയാം';  ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങള്‍ക്ക് ഭീഷണി

Mar 21, 2025 10:44 AM

'പഞ്ഞിക്കിടും, കൊല്ലാനറിയാം'; ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങള്‍ക്ക് ഭീഷണി

കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രതികളില്‍ ഒരാള്‍ ക്ലബ്ബ് അംഗങ്ങളില്‍ ഓരാളെ ഫോണില്‍ വിളിച്ച്...

Read More >>
അച്ഛന് അസുഖമായപ്പോൾ സഹായിയായെത്തി, മരിച്ചപ്പോൾ മക്കളെ നിരന്തരം ബലാത്സംഗം ചെയ്തു; കുറുപ്പുംപടി പീഡനക്കേസ്  മനഃസാക്ഷി മരവിപ്പിക്കുന്നത്

Mar 21, 2025 10:23 AM

അച്ഛന് അസുഖമായപ്പോൾ സഹായിയായെത്തി, മരിച്ചപ്പോൾ മക്കളെ നിരന്തരം ബലാത്സംഗം ചെയ്തു; കുറുപ്പുംപടി പീഡനക്കേസ് മനഃസാക്ഷി മരവിപ്പിക്കുന്നത്

മൂന്നുവർഷം മുമ്പ് കുട്ടികളുടെ അച്ഛൻ അസുഖബാധിതനായപ്പോൾ ടാക്‌സി ഡ്രൈവറായിരുന്ന ധനേഷിന്റെ വാഹനത്തിലായിരുന്നു ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നത്....

Read More >>
Top Stories