#accident | ബൈക്കില്‍ നിന്ന് തെറിച്ചുവീണ് പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

#accident | ബൈക്കില്‍ നിന്ന് തെറിച്ചുവീണ് പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം
Jan 16, 2025 07:14 PM | By Athira V

തൃശ്ശൂർ: ( www.truevisionnews.com) തൃശ്ശൂർ അക്കരപ്പുറത്ത് ബൈക്കിൽ നിന്ന് വീണ് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. ലഹരി വിരുദ്ധ സേനയിൽ അം​ഗമായ കെ ജി പ്രദീപാണ് മരിച്ചത്.

ഇന്ന് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അക്കരപ്പുറം എന്ന സ്ഥലത്ത് പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് കമാനം വെച്ചിട്ടുണ്ടായിരുന്നു.

ഈ കമാനത്തിലിടിച്ചാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ ബൈക്കിൽ നിന്ന് തെറിച്ച് വീണ് അപകടത്തിൽ പെട്ടത്. അക്കരപ്പുറം സ്വദേശിയാണ്. മൃതദേഹം ഇപ്പോൾ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

#police #officer #met #tragicend #after #falling #his #bike

Next TV

Related Stories
'ഇരട്ട' അത്ഭുതം; വീട്ടിലെ ആവശ്യത്തിനായി പൊളിച്ച തേങ്ങ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി

Feb 19, 2025 02:39 PM

'ഇരട്ട' അത്ഭുതം; വീട്ടിലെ ആവശ്യത്തിനായി പൊളിച്ച തേങ്ങ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി

കാറ്ററിംഗ് ജോലി ചെയ്യുന്ന അബ്ദുല്ലയുടെ സഹോദരിയുടെ വീട്ടില്‍ നിന്നും കൊണ്ടു വന്ന തേങ്ങയിലാണ് ഈ 'ഇരട്ട' അദ്ഭുതം കണ്ടത്....

Read More >>
 പേരാമ്പ്ര  വടക്കുമ്പാട് വന്‍ ലഹരിവേട്ട;  74 ഗ്രാം എംഡിഎംഎ പിടികൂടി

Feb 19, 2025 02:08 PM

പേരാമ്പ്ര വടക്കുമ്പാട് വന്‍ ലഹരിവേട്ട; 74 ഗ്രാം എംഡിഎംഎ പിടികൂടി

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ എംഡിഎംഐ വില്‍പ്പന നടത്തുന്നയാളാണ് പ്രതിയായ ഷെബീബ്....

Read More >>
'വലിയ ദ്രോഹമൊന്നും അദേഹം പറഞ്ഞിട്ടില്ല'; ഡിവൈഎഫ്ഐ പരിപാടിക്ക് ശശി തരൂർ പങ്കെടുക്കില്ലെന്ന് കെ സുധാകരൻ

Feb 19, 2025 01:56 PM

'വലിയ ദ്രോഹമൊന്നും അദേഹം പറഞ്ഞിട്ടില്ല'; ഡിവൈഎഫ്ഐ പരിപാടിക്ക് ശശി തരൂർ പങ്കെടുക്കില്ലെന്ന് കെ സുധാകരൻ

ഡിവൈഎഫ്ഐ പരിപാടിക്ക് ശശി തരൂർ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിവൈഎഫ്ഐയുടെ സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ നേതാക്കൾ...

Read More >>
'എസ്എഫ്ഐ വിദ്യാർത്ഥികളെ ശരിയായി നയിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനം' - പിണറായി വിജയൻ

Feb 19, 2025 01:55 PM

'എസ്എഫ്ഐ വിദ്യാർത്ഥികളെ ശരിയായി നയിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനം' - പിണറായി വിജയൻ

നിരവധി സമര പോരാട്ടങ്ങൾക്ക് ഇടയിൽ അക്രമങ്ങൾ നേരിടേണ്ടി വന്നു.നിരവധി വിദ്യാർത്ഥികളെ എസ്എഫ് ഐക്ക്...

Read More >>
ആളുകളെ കണ്ടതോടെ അടുത്ത പറമ്പിലേക്ക് ഓടിക്കയറി; കുട്ടനാട്ടിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Feb 19, 2025 01:42 PM

ആളുകളെ കണ്ടതോടെ അടുത്ത പറമ്പിലേക്ക് ഓടിക്കയറി; കുട്ടനാട്ടിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

പാടത്ത് നിന്നും കരയിലേക്ക് കയറി വന്ന പന്നി ആളുകളെ കണ്ടതോടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഓടി...

Read More >>
 നാദാപുരം ചേലക്കാട് ഭീഷണിയായി പെരുന്തേനീച്ച കൂട്; പത്തോളം പേർക്ക് തേനീച്ചയുടെ കുത്തേറ്റു

Feb 19, 2025 01:38 PM

നാദാപുരം ചേലക്കാട് ഭീഷണിയായി പെരുന്തേനീച്ച കൂട്; പത്തോളം പേർക്ക് തേനീച്ചയുടെ കുത്തേറ്റു

പക്ഷികളും മറ്റും കൂട്ടിൽ നിന്ന് തേൻ കുടിക്കാൻ എത്തുമ്പോഴാണ് തേനീച്ചകൾ പുറത്തേക്ക്...

Read More >>
Top Stories