#diesel | പട്ടാമ്പിയിലേക്ക് കടത്തിയ വൻ ഡീസൽ ശേഖരം പിടികൂടി

#diesel | പട്ടാമ്പിയിലേക്ക് കടത്തിയ വൻ ഡീസൽ ശേഖരം പിടികൂടി
May 7, 2024 02:22 PM | By Susmitha Surendran

മാ​ഹി: (truevisionnews.com)  മാ​ഹി​യു​ടെ ഭാ​ഗ​മാ​യ പ​ന്ത​ക്ക​ൽ മൂ​ല​ക്ക​ട​വ് പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന് കു​ഴ​ൽ​ക്കി​ണ​ർ സാ​മ​ഗ്രി​ക​ൾ അ​ട​ങ്ങി​യ ലോ​റി​യി​ൽ ഡീ​സ​ൽ ക​ട​ത്ത​വെ കേ​ര​ള അ​തി​ർ​ത്തി​യി​ൽ കോ​പ്പാ​ല​ത്ത് പി​ടി​കൂ​ടി.

ത​ല​ശ്ശേ​രി ഡി​വൈ.​എ​സ്.​പി സി​ബി ടോം, ​ന്യൂ മാ​ഹി എ​സ്.​ഐ യു.​കെ. അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന ഡീ​സ​ൽ പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

ലോ​റി ഡൈ​വ​ർ പ​ട്ടാ​മ്പി സ്വ​ദേ​ശി വി.​ജെ. ഷൗ​ക്ക​ത്ത​ലി​യെ​യും ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കാ​നാ​വ​ശ്യ​മാ​യ എ​യ​ർ കം​പ്ര​സ​ർ അ​ട​ങ്ങി​യ ലോ​റി​യി​ൽ പ്ര​ത്യേ​ക അ​റ​യി​ൽ നി​റ​ച്ചാ​ണ് ഡീ​സ​ൽ ക​ട​ത്തി​യ​ത്. 3,500 ലി​റ്റ​റോ​ളം ഡീ​സ​ൽ കം​പ്ര​സ​റി​ലും ലോ​റി​യി​ലെ മ​റ്റ് അ​റ​ക​ളി​ലും മ​റ്റു​മാ​യി നി​റ​ച്ചാ​യി​രു​ന്നു ക​ട​ത്ത്.

#huge #stock #diesel #smuggled #Pattambi #seized

Next TV

Related Stories
#murdercase | ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍; നാട്ടുകാരുടെ രോഷത്തിനിടെ എത്തിച്ചത് ഹെൽമറ്റ് വെച്ച്, തെളിവെടുപ്പ്

May 19, 2024 07:21 PM

#murdercase | ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍; നാട്ടുകാരുടെ രോഷത്തിനിടെ എത്തിച്ചത് ഹെൽമറ്റ് വെച്ച്, തെളിവെടുപ്പ്

പള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ കോനാട്ട് രാജേഷിനെയാണ് കഞ്ഞിക്കുഴിയിലെ സ്വകാര്യ ബാറിന്റെ മുന്നിൽ നിന്നും...

Read More >>
#complaint | 'കാഫിർ' സ്‌ക്രീൻഷോട്ട്; യൂത്ത് ലീഗ് പ്രവർത്തകൻ ഡി.ജി.പിക്ക് പരാതി നൽകി

May 19, 2024 07:19 PM

#complaint | 'കാഫിർ' സ്‌ക്രീൻഷോട്ട്; യൂത്ത് ലീഗ് പ്രവർത്തകൻ ഡി.ജി.പിക്ക് പരാതി നൽകി

സി.പി.എം അനുകൂല പേജുകളിലാണ് ഈ സന്ദേശം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇത് സി.പി.എം സൃഷ്ടിയാണെന്നാണ് കാസിമിന്റെ...

Read More >>
#KGMCTA | കോഴിക്കോട് മെഡിക്കൽ കോളജിനെതിരായ കുപ്രചരണങ്ങൾ അപലപനീയം: കെ.ജി.എം.സി.ടി.എ

May 19, 2024 07:06 PM

#KGMCTA | കോഴിക്കോട് മെഡിക്കൽ കോളജിനെതിരായ കുപ്രചരണങ്ങൾ അപലപനീയം: കെ.ജി.എം.സി.ടി.എ

യാതൊരു അടിസ്ഥാനവുമില്ലാത്ത രിതിയിൽ കമ്പി മാറിയെന്നും വേറെ രോഗിയുടെ കമ്പി ഇട്ടെന്നുമടക്കമുള്ള പച്ചക്കള്ളങ്ങളാണ്...

Read More >>
#Gangattack | പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം; മൂന്ന് പേർ പിടിയിൽ

May 19, 2024 05:32 PM

#Gangattack | പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം; മൂന്ന് പേർ പിടിയിൽ

ഈ ഫോൺ പൊലീസിൽ ഏൽപ്പിച്ചത് മർദ്ദനമേറ്റ അരുൺ പ്രസാദായിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിനെ ആക്രമിച്ച കൃഷ്ണപുരം...

Read More >>
#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

May 19, 2024 04:22 PM

#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ...

Read More >>
Top Stories