#NarendraModi |നൃത്തം ചെയ്യുന്ന മോദിയും മമതയും; കേസെടുത്ത് കൊല്‍ക്കത്ത പൊലീസ്, വീഡിയോ പങ്കുവെച്ച് മോദി

#NarendraModi  |നൃത്തം ചെയ്യുന്ന മോദിയും മമതയും; കേസെടുത്ത് കൊല്‍ക്കത്ത പൊലീസ്, വീഡിയോ പങ്കുവെച്ച് മോദി
May 7, 2024 11:38 AM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com)   താന്‍ നൃത്തം ചെയ്യുന്ന അനിമേറ്റഡ് വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

സ്ഥിരമായി ആനിമേറ്റഡ് വീഡിയോകള്‍ നിര്‍മ്മിക്കുന്ന ഒരു ഉപയോക്താവ് പങ്കുവെച്ച വീഡിയോ പ്രധാനമന്ത്രി റീഷെയര്‍ ചെയ്യുകയായിരുന്നു.

'ഞാന്‍ നൃത്തം ചെയ്യുന്ന വീഡിയോ നിങ്ങളെപ്പോലെ ഞാനും ആസ്വദിച്ചു' എന്ന് പറഞ്ഞാണ് മോദി വീഡിയോ പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് കാലത്തെ ഇത്തരം സര്‍ഗ്ഗാത്മകത സന്തോഷകരമാണെന്നും മോദി കുറിച്ചു.

'ദി ഡിക്‌റ്റേറ്റര്‍' അറസ്റ്റ് ചെയ്യില്ലെന്ന് എനിക്കറിയുന്നതുകൊണ്ട് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നു എന്ന അടിക്കുറുപ്പോടെയാണ് ഉപയോക്താവ് വീഡിയോ പങ്കുവെച്ചത്.

മമതാ ബാനര്‍ജിയുടെ സമാനമായ ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചയാള്‍ക്കെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മോദി വീഡിയോ പങ്കുവെച്ചത്.

https://twitter.com/i/status/1787456406389461331

മോദിയുടെ ഡാന്‍സ് വീഡിയോ മമതാ ബാനര്‍ജിയുടെ വീഡിയോയുമായി താരതമ്യപ്പെടുത്തിയാണ് പലരുടെയും കമന്റുകള്‍. 'മമതാ ബാനര്‍ജിയുടെ വീഡിയോയിലൂടെ നിങ്ങളെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്യുന്നു, നരേന്ദ്ര മോദിയുടെ വീഡിയോ കാരണം നിങ്ങളെ ആരും അറസ്റ്റ് ചെയ്യില്ല', എന്നാണ് ചിലര്‍ കുറിച്ചത്.

#NarendraModi #shared #animated #video #himself #dancing #through #Xplatform.

Next TV

Related Stories
#accident |  പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

May 19, 2024 04:10 PM

#accident | പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

അപകടത്തെ തുടർന്ന് ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനിസ് ദുധിയയും ഭാര്യ അശ്വിനി കോസ്റ്റയുമാണ്...

Read More >>
#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

May 19, 2024 02:13 PM

#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

മർദ്ദനത്തിന് ശേഷം ഭാര്യയുടെ കയ്യും കാലും കെട്ടിയിട്ട ശേഷമായിരുന്നു കൊടും...

Read More >>
#counselled | ശാരീരികബന്ധത്തിന് തയ്യാറാവാത്ത ഭാര്യയെ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണി, വക്കീലായ ഭർത്താവിന് കൗൺസിലിം​ഗ്

May 19, 2024 01:56 PM

#counselled | ശാരീരികബന്ധത്തിന് തയ്യാറാവാത്ത ഭാര്യയെ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണി, വക്കീലായ ഭർത്താവിന് കൗൺസിലിം​ഗ്

ഭാ‌ര്യയ്ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ അവകാശമുണ്ട് എന്ന് പുരുഷന്മാർ പലപ്പോഴും...

Read More >>
#mamatabanerjee| റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദ്ദേശം നല്‍കി മമത ബാനര്‍ജി

May 19, 2024 01:22 PM

#mamatabanerjee| റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദ്ദേശം നല്‍കി മമത ബാനര്‍ജി

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളുടെ മുഖത്ത് വെള്ളംതളിക്കാന്‍ ആവശ്യപ്പെട്ട മമത, ഉടനടി അദേഹത്തെ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍...

Read More >>
#bombthreat | 'ബസിൽ സഞ്ചരിക്കവേ രണ്ട് പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നതായി കേട്ടു'; അജ്ഞാത ബോംബ് ഭീഷണി

May 19, 2024 12:07 PM

#bombthreat | 'ബസിൽ സഞ്ചരിക്കവേ രണ്ട് പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നതായി കേട്ടു'; അജ്ഞാത ബോംബ് ഭീഷണി

ബസിൽ സഞ്ചരിക്കുമ്പോൾ രണ്ടു പേ‌ർ സ്ഫോടനം ആസൂത്രണം ചെയ്യുന്നത് കേട്ടെന്നായിരുന്നു...

Read More >>
Top Stories










GCC News